tag:blogger.com,1999:blog-31529434464553815562024-03-14T03:28:43.651+05:30കരിയിലക്കിളിഅഹമ്മദ്കുട്ടി കക്കോവ്http://www.blogger.com/profile/06082711768979752384noreply@blogger.comBlogger2125tag:blogger.com,1999:blog-3152943446455381556.post-46605295216218636442012-03-01T08:44:00.002+05:302012-03-11T12:28:51.283+05:30വിചാര മൂലനിനക്കു വീഴ്ച വന്നാലും
നിന് നന്മ കൈവെടിയല്ലേ,നീ

മലര് കാറ്റേറ്റ് വീണാലും

മണമില്ലാതാകുമോ?

അന്യനുയര്‍ച്ച കാണുമ്പോള്‍

ആഹ്ലാദിക്കേണ്ടതാണു നീ

കാര്‍മുകില്‍ വാനിലേറുമ്പോള്‍

മയിലാടുന്നു കൌതുകാല് ;

നമ്മുടെ ജീവിതത്തില്‍ നാം അഭിമുഖീകരിക്കേണ്ടി വരുന്ന നിരവധി പ്രയാസങ്ങള്‍ ഉണ്ടാവാം.അതെല്ലാം നാം ക്ഷമയോടെ തരണം ചെയ്യണം .ആ സമയത്തെല്ലാം നാം അനുവര്‍ത്തിച്ച് വരുന്ന നന്മകള് മുറുകെ പിടിക്കുകയും വേണം .സൗരഭ്യമുള്ള പൂവ് കാറ്റേറ്റ് കൊഴിഞ്ഞു വീണാലും അതിനു മണമില്ലാതാകുന്നിലല്ലോ ? അതു പോലെ മറ്റുള്ളവര്‍ ജീവിതത്തില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കുമ്പോള്‍ അതില്‍ നാം ആഹ്ലാദിക്കുകയാണ് വേണ്ടത്.ആകാശത്തില്‍ കാര്‍മേഘം കാണുന്ന മയില്‍ നിര്‍ത്തം ചെയ്യുന്നത് കണ്ടിട്ടില്ലേ?മറ്റുള്ളവരുടെ ഉയര്‍ച്ചയില്‍ നാം സ സന്തോഷിക്കണം .അതിനുള്ള വിശാല മനസ്സ് ഉള്ളവര്‍ക്കേ അതിനു സാധിക്കൂ.ഈ സുപ്രഭാതം മുതല്‍ നമുക്കതിനു കഴിയട്ടെ ..... [കാക്കപ്പൊന്നിന്റെയും കൊട്ടോട്ടിയുടെയും നാട്ടിലേക്ക് ഈ കരിയിലക്കിളിയും പിച്ച വെക്കുകയാണ് കൂട്ടരേ..]

അഹമ്മദ്കുട്ടി കക്കോവ്http://www.blogger.com/profile/06082711768979752384noreply@blogger.com1tag:blogger.com,1999:blog-3152943446455381556.post-87970435911272924682012-02-15T08:28:00.002+05:302012-02-15T08:42:42.442+05:30പ്രാരംഭംകൂട്ടരെ , ഞാനെത്തി .ഒരു പക്ഷേ വല്ലപ്പോഴും മാത്രമേ എന്റെ സാന്നിധ്യം ഉണ്ടാവൂ , ഒരു കരിയിലക്കിളി പോലെ.അഹമ്മദ്കുട്ടി കക്കോവ്http://www.blogger.com/profile/06082711768979752384noreply@blogger.com1